Latest review from SANDEEV B
രാവിലെയും വൈകുന്നേരവും ഒരുപാട് കുട്ടികള്‍ കളിക്കുന്നത് കാണാമായിരുന്നു ഇപ്പോള്‍ കുട്ടികളൊന്നും വാരാതെയ്യായി കളിക്കോപ്പുകള്‍ തുരുമ്പിച്ച അവസ്ഥയിലാണ്
കഴിയുമെങ്കിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുട്ടികളെ ഇവിടേയ്ക്കു് കൊണ്ടുവരിക അവർക്കു് ആ രോ ഗ്യവും മാനസിക ഉമേഷവും ലഭിക്കും അല്ലെങ്കിൽ ഈ പാർക്കിന്റെ മനോഹാരിത നഷ്ടപ്പെടും ഇത് വെറും പാർക്കിംഗ് ഗ്രന
ണ്ടായി മാറും
Park is renewed with new play items (2019)