Latest review from MANOJ BALACHANDRAN
ബേക്കറി ഉത്പന്നങ്ങളുടെ വെറൈറ്റി എെറ്റംസ്. കേക്കുകൾ, ബിസ്ക്കറ്റ്, പാക്കറ്റ് ഉത്പന്നങ്ങൾ, സ്വാദിഷ്ടമായ ബേക്കറി ബിസ്ക്കറ്റുകൾ, ശീതള പാനീയങ്ങൾ, ഫ്രഷ് ബ്രഡ്, സമൂസ, പഫ്സ്, സ്വീറ്റ് പഫ്സ്, മിക്സ്ചർ, ചിപ്സ്, എന്നിവയുടെ വിശാലമായ ബേക്കറി. കരുവേലിപ്പടി ബസ്സ്റ്റോപ്പിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഈ ബേക്കറിയിൽ വളരെ വിപുലമായ ഭക്ഷണത്തിൻെറ ശ്രേണിയാണ് ഉള്ളത്. കസ്റ്റമേഴ്സിനോട് നല്ല പെരുമാറ്റം. ഇതൊക്കെ ഈ ബേക്കറിയുടെ സവിശേഷതയാണ്.