Latest review from Sumi S A Nair
ഞാൻ ഫിസിയോതെറാപ്പി ക്കായി sat spandana ഇൽ വന്ന സമയത്ത് എനിക്ക് നടുവേദനയും കാലുവേദനയും കാരണം നടക്കാൻ പ്രയാസപ്പെട്ട് അവസ്ഥയിലായിരുന്നു രണ്ടാഴ്ച യിലെ ട്രീറ്റ്മെന്റ് നുശേഷം എനിക്ക് എന്റെ വേദനയിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും ഒരുപാട് ആശ്വാസം കിട്ടി. നടക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന ഞാൻ ഇപ്പോൾ വളരെ ഭേദപ്പെട്ട ആരോഗ്യസ്ഥിതിയിൽ ആണ്. എന്നെ ട്രീറ്റ് ചെയ്ത Sanjith നും Abhirami കും thanks.