Latest review from Niyas M
ആത്മവിശ്വാസവും, ധൈര്യവും, ക്ഷമയും, ആരോഗ്യ പരിപാലന രീതികളുമൊക്കെ ശീലമാക്കാൻ കുട്ടികളെ പ്രാപ്തരാക്കും വിധം ആയോധന കല പരിശീലിപ്പിക്കാൻ തികച്ചും അനുയോജ്യമായ ഇടമാണ് കണിയാപുരത്തെ ഈ കരാട്ടെ ക്ലബ്ബ്. കരാട്ടേ പരിശീലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വിജയൻ മാഷിനൊപ്പം മികവുറ്റ മറ്റദ്ധ്യാപകരും കുട്ടികൾക്ക് പരിശീലനം നല്കുന്നുണ്ട്.