Latest review from SATHEESH KUMAR. G GOPALAKRISHNAN NAIR
ഞാൻ സതീഷ് കുമാർ. എൻ്റെ അച്ഛൻ ശ്രീ.ഗോപാലകൃഷ്ണൻ നായർക്ക് ഏകദേശം ഒരു വർഷവും 8 മാസവും മുൻപ് സേട്രാക്ക് നിമിത്തം കണ്ണിൻ്റെ കാഴ്ച പോയതിന് ശേഷം ആണ് ഹോം കെയർ പ്ലസ് എന്ന ഈ സ്ഥാപനത്തിൽ നിന്ന് രോഗപരിപാലനത്തിനായി ആളിനെ നിയമിക്കുകയും ഈ കഴിഞ്ഞ ദിവസം അതായത് 13 . O8. 2O20 ന് എൻ്റെ അച്ഛഛൻ വാർദ്ധക്യസഹജമായ അസുഖം നിമിത്തം മരണമടയുന്നത് വരെയും ഈ സ്ഥാപനത്തിൽ നിന്ന് എനിക്ക് ഉണ്ടായ സഹായങ്ങൾ വിലമതിക്കാനാകാത്തതാണ്.
പ്രത്യേകിച്ചും ഈ സ്ഥാപനത്തിലെ സ്റ്റാഫ്കളായ ശ്രീ. അനു, രാജൻ (ഗഗാറിൻ), ശെൽവ മണി എന്നിവരെ ഈ സന്ദർഭത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു.