Latest review from noufal Kadambot
Mi ബ്രാൻഡ് നിൻറെ മൊബൈൽ ഫോൺ, മൊബൈൽ ഫോൺ ആക്സസറീസ്, എം ഐ ബാൻഡ്, ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങി എല്ലാതരത്തിലുള്ള mi ബ്രാൻഡി ന്റെ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ mi സർവീസ് ആവശ്യങ്ങൾക്കും എല്ലാവർക്കും ഇവിടെ സമീപിക്കാവുന്നതാണ്. മലപ്പുറത്ത് ഏക mi സ്റ്റോറും ഈ സ്ഥാപനമാണ്. മികച്ച സേവനവും ജീവനക്കാരുടെ പെരുമാറ്റവും എല്ലാവരെയും ആകർഷിക്കുന്നു.