Latest review from Sajul M Abraham
എന്റെ redmi note 6 pro display power IC complaint ആയി കോട്ടയം 1 shop, തിരുവല്ല 1 shop,പരുമല 1 shop കൊടുത്തു.. എല്ലാടത്തും 1 week വെച്ച ശേഷം ലോക്ക് ഡൗണ്‍ കാരണം സാധനം കിട്ടാനില്ല എന്നു പറഞ്ഞു തിരിച്ചു തന്നു... അങ്ങനെ അവസാനം ഫേസ്ബുക്ക് il ഒരു share കണ്ടിട്ടാണ് militia service center,mavelikara കൊടുത്തു.. 3 ദിവസത്തിനുള്ളിൽ അവർ റെഡി ആക്കി തന്നു.. with low cost...
നല്ല സർവീസ് ആണ്.
അതിൽ ഉപരി നല്ല പെരുമാറ്റം...
Keep going well team...
Thanks
Strongly recommend from my side...